എന്തുകൊണ്ട് T20ലോകകപ്പിനുള്ള
ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ല
മനസ് തുറന്ന് സഞ്ജു

Thinking about Indian selection while playing the IPL is a wrong mindset: Sanju Samson

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കുന്നത് ശരിയായ കാര്യമല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍.രണ്ടാം പാദത്തിലെ രാജസ്ഥാന്റെ പ്രതീക്ഷകളും ടി20 ലോകകപ്പില്‍ ഇടം ലഭിക്കാതെ പോയതിനെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.